21706 വായനാദിനം ജൂൺ 19

15:22, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('വായനാദിനം ജൂൺ 19      ജൂൺ 19ന് തുടങ്ങുന്ന വായന വാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാദിനം ജൂൺ 19  

   ജൂൺ 19ന് തുടങ്ങുന്ന വായന വാരാചരണത്തിന് ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഭാഷാ ക്ലബ് ഉദ്ഘാടനം ശ്രീ രവിചന്ദ്രൻ മാസ്റ്റർ 19ന്  രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റിലൂടെ നിർവഹിച്ചു. പുസതകവണ്ടിയിലൂടെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു .20 /6 /2021  ശ്രീ രാജൻ മാസ്റ്റർ പുസ്തകപരിചയം നടത്തി. 21/ 6/ 2021 ന് ശ്രീ .കെ.എൻ. കുട്ടി മാസ്റ്ററുമായി കുട്ടികൾ അഭിമുഖം നടത്തി. നൂതന സാങ്കേതികവിദ്യയിലൂടെ കഥ പറയും ടീച്ചർ എന്ന പരിപാടിയിലൂടെ സുരേഖ ടീച്ചർ മനോഹരമായ കഥ പറഞ്ഞു . വായനാപതിപ്പ് നിർമ്മാണം, വായനക്വിസ്, വീട്ടിൽ ഒരു ലൈബ്രറി, പുസ്തകപരിചയം..... തുടങ്ങിയ പ്രവർത്തനങ്ങളും ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .24/ 6/ 2021 ന് രക്ഷിതാക്കൾക്ക് കവിതാലാപന മത്സരം നടത്തി. മികച്ച നിലവാരം പുലർത്തിയ രക്ഷിതാക്കൾക്കും കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.

"https://schoolwiki.in/index.php?title=21706_വായനാദിനം_ജൂൺ_19&oldid=1735347" എന്ന താളിൽനിന്ന് ശേഖരിച്ചത്