21706 പ്രവേശനോത്സവം 2020-21

14:34, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('ഓൺലൈൻ പ്രവേശനോത്സവം          2021- 22 അധ്യയനവർഷത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓൺലൈൻ പ്രവേശനോത്സവം

         2021- 22 അധ്യയനവർഷത്തെ പ്രവേശനോത്സവം ഓൺലൈനിലൂടെ ആഘോഷിച്ചു. ഓരോ ക്ലാസിലെയും കുട്ടികൾക്ക് ഡിജിറ്റൽ ആശംസകാർഡുകൾ നൽകി വിദ്യാലയത്തിലേക്ക് വരവേറ്റു. പ്രവേശനോത്സവ ചടങ്ങിൽ  എം പി ശ്രീ. വി കെ ശ്രീകണ്ഠൻ , എം എൽ എ ശ്രീ .എ. പ്രഭാകരൻ  ,മുൻ എ.ഇ.ഒ  ശ്രീമതി അനില, പി ടി എ, എം പി ടി എ ഭാരവാഹികൾ , പൂർവ്വ അധ്യാപകർ, സ്കൂൾ ലീഡർ...  എന്നിവർ നവാഗതർക്ക് ആശംസകൾ നേർന്നു.

"https://schoolwiki.in/index.php?title=21706_പ്രവേശനോത്സവം_2020-21&oldid=1734751" എന്ന താളിൽനിന്ന് ശേഖരിച്ചത്