ജി യു പി എസ് തരുവണ/ആർട്‌സ് ക്ലബ്ബ്

11:03, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15479 (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തി പരിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തി പരിശിലനം കൊടുത്ത് വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുക എന്നതാണ് ആർട്സ് ക്ലബ്ബിന്റെ ലക്ഷ്യം. ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ

  • ക്ലാസ്സ് തലത്തിൽ വ്യത്യസ്ത ഭാഷകളിലുള്ള പ്രാർത്ഥനാ ഗാനങ്ങൾ, ദേശീയഗാനം, തുടങ്ങിയവ പരിശീലിപ്പിക്കുകയും മത്സരങ്ങൾ നടത്തി പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുന്നു.
  • മൈനസ് ട്രാക്ക്- കരോക്കെ ഉപയോഗിച്ചുള്ള ഗാനാലാപന രീതി പരിശീലിപ്പിക്കുന്നു.
  • സംഗീതോപകരണങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് അവ നിർമ്മിക്കാൻ പരിശീലിപ്പിക്കുന്നു.
  • കവിതാ രചനാ മത്സരങ്ങൾ നടത്തി മികച്ചവ കണ്ടെത്തി കുട്ടികൾ തന്നെ ഈണം നൽകി ആലപിക്കുന്നു.