പരിസ്ഥിതി ദിനം 2021

15:15, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslps (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

2021 ജൂൺ 5 പരിസ്ഥിതി ദിന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ കുട്ടികളും അവരുടെ വീടിനടുത്ത് ഓരോ വൃക്ഷ തൈ നടുകയുണ്ടായി. പ്ലാസ്റ്റിക് രഹിത പരിസ്ഥിതി എന്ന ആശയം ഉൾക്കൊണ്ട് കുട്ടികൾ അധ്യാപകരുടെ നിർദ്ദേശ പ്രകാരം അവരുടെ വീടും പരിസരവും ശുചിയാക്കിയും, പോസ്റ്ററുകൾ നിർമ്മിച്ചും, ഔഷധ സസ്യങ്ങൾ കണ്ടെത്തിയും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

"https://schoolwiki.in/index.php?title=പരിസ്ഥിതി_ദിനം_2021&oldid=1729162" എന്ന താളിൽനിന്ന് ശേഖരിച്ചത്