ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഗ്രന്ഥശാല
പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും അവരിൽ വായനാശീലം വളർത്തുന്നതിനും സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു അമ്പതിനായിരത്തിലധികം പുസ്തകങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങളും സമകാലീന മാസികകൾ, എൻസൈക്ലോപീഡിയ, പഠനത്തിനാവശ്യമായ സി ഡികൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.