ജി എച്ച് എസ്സ് ശ്രീപുരം/ഗണിത ക്ലബ്ബ്

10:15, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neenuneens (സംവാദം | സംഭാവനകൾ) ('പ്രമാണം:13044 maths club.jpg|ലഘുചിത്രം|Maths club -മാഗസിൻ ഒന്നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബുകൾ സമർപ്പിത പാഠ്യേതര ഗണിത ഒത്തുചേരലുകളാണ്, അത് ക്ലാസ് മുറിക്കപ്പുറം ഗണിതത്തിലേക്ക് പുതിയ ജീവൻ നൽകുന്നു.കുട്ടികൾക്ക് ഗണിതത്തെ കൂടുതൽ മനസ്സിലാക്കാനും സ്നേഹിക്കാനും അതിനെ ഇഷ്ടപ്പെടാനും ഗണിത ക്ലബ് വഴി സാധിക്കും. വളരെ നല്ല രീതിയിൽ തന്നെ ഗണിത ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു .2017 ൽ സംസ്ഥാനതലത്തിൽ ഗണിത മാഗസിനുള്ള ഒന്നാം സ്ഥാനം ശ്രീപുരം സ്കൂൾ കരസ്ഥമാക്കി

Maths club -മാഗസിൻ ഒന്നാം സ്ഥാനം,(സംസ്ഥാന തലം) -2017