2. നാടോടി ഗാനങ്ങൾ

22:13, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ) ('നാടൻപാട്ടുകൾ   ഗ്രാമീണ  ജീവിതത്തിന്റേയും സം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നാടൻപാട്ടുകൾ  

ഗ്രാമീണ  ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും  ചൈതന്യം കലർന്ന നാടൻ പാട്ടുകൾ മാനവ ജീവിതത്തിന്റെ  സർവരംഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കളിക്കാനും വിനോദത്തിനും വിത്തുവിതയ്ക്കുവാനും  ഞാറു നടുവാനും വിള കൊയ്യുവാനും ധാന്യം കുത്തുവാനും  ഓണത്തിനും തിരുവാതിരയ്ക്കും  ഭജനയ്ക്കും  പൂജയ്ക്കും ആരാധനയ്ക്കും പകർച്ച വ്യാധികൾ , ബാധകൾ എന്നിവ ഒഴിപ്പിക്കുവാനും ഓരോ തര നാടൻപാട്ടുകളാണ് ഗ്രാമത്തിൽ ഉപയോഗിക്കുന്നത്.

"https://schoolwiki.in/index.php?title=2._നാടോടി_ഗാനങ്ങൾ&oldid=1726360" എന്ന താളിൽനിന്ന് ശേഖരിച്ചത്