ജി.എച്ച്. എസ്.എസ്. എടപ്പാൾ/വിദ്യാരംഗം‌

21:52, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19050 (സംവാദം | സംഭാവനകൾ) (''''വി'''ദ്യാർത്ഥികളിലെ സർഗ്ഗവാസന പരിപോഷിപ്പിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിലെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി രൂപം കൊടുത്ത ജി. എച്ച്. എസ്. എസ്. എടപ്പാളിലെ വിദ്യാരംഗം കലാസാഹിത്യവേദി മികച്ച പ്രവർത്തനങ്ങളാണ് ഒരുക്കുന്നത്. വർഷം തോറും സംഘടിപ്പിക്കാറുള്ള ശിൽപ്പശാലകൾ, കഥ, കവിത, നാടൻ പാട്ട് തുടങ്ങിയവ ഏറെ വിജ്ഞാനപ്രദവും പ്രയോജനപ്രദവുമാണ്. സർഗ്ഗപ്രതിഭകളായ നിരവധി വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്.