സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/വിദ്യാരംഗം കലാ സാഹിത്യ വേദി

23:45, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12439 (സംവാദം | സംഭാവനകൾ) (പുതിയ താൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാവേദി കൺവീനർ ആയി ജയൻ പി ജോൺ വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു.

കുട്ടികളുടെ സർഗാത്മകശേഷി വളർത്താനായി വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്

  • കഥാരചന
  • കവിത രചന
  • നാടൻപാട്ട്
  • കയ്യെഴുത്ത് മാസിക