ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി

12:08, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16033 (സംവാദം | സംഭാവനകൾ)
ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി
വിലാസം
കടമേരി

കോഴിക്കോട് ജില്ല
സ്ഥാപിതം02 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
20-12-201616033





ചരിത്രം

കോഴിക്കോട് ജില്ലലയിലെ വടക്ക് ഭാഗത്ത് വടകരയില്‍ ന്ന് 12 km അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യയുന്നത്. 1983ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കടമേരി റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മറ്റിയുടെ കീഴിലാണ് വിദ്യാലയം സ്ഥാപിച്ചത്. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലയാര്‍ ആയിരുന്നു ആദ്യ കാല മാനേജര്‍. 1998 ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു. =

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയന്‍സ് & ഗണിത ലാബ്, ലൈബ്രറി & റീഡിഗ് റൂം, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുമുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • JRC
  • എസ് പി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്ക്കൂള്‍ റേഡിയോ

മാനേജ്മെന്‍റ്

ടമേരി റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാര്‍ മാനേജറായി പ്രവൃത്തിക്കുന്നു. സലിം കെ ഹെഡ്മാസ്റ്ററായും എം. വി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പ്രിന്‍സിപ്പാള്‍ ആയും സേവനമനുഷ്ടിക്കുന്നു. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാര്‍ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1983-1987 പി അമ്മദ്
1988-2000 അടിക്കൂല് അമ്മദ്
2000-2004 എടവന അന്ത്രു
2004-2010 അന്ത്രു കുണ്ടു കുളങ്ങര
2010-2016 പി സൂപ്പി
2016-ല്‍ സലിം കെ (in charge)

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

  • കെ. പി ശഹീം (നാഷണല്‍ വോളിബോള്‍ താരം)

വഴികാട്ടി

{{#multimaps: 11.39952,75.89113 | width=800px | zoom=16 }} MJHSS Eleettil </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.