ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ

11:40, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40049 (സംവാദം | സംഭാവനകൾ)
  1. തിരിച്ചുവിടുക ഗവ.ജെ എച്ച് എസ്സ് എസ്സ് ഇടമുളയ്ക്കല്‍


== ചരിത്രം ==1976 -ലാണ് സ്കൂള് ആരംഭിച്ചത് അഞ്ചല്‍-ആയൂര്‍ റോഡിന്റെ വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുമ്പ് ഇടമുളക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ഇപ്പോള്‍ ഇത് സര്‍ക്കാര്‍ ഏറ്റെടുത്തു. ആദ്യം യു.പി വിദ്യാലയമായി ആരംഭിക്കുകയും 1984ല്‍ ഹൈസകൂളായി ഉയര്‍ത്തുകയും ചെയ്തു.

ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
വിലാസം
ഇടമുളക്കല്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
അവസാനം തിരുത്തിയത്
20-12-201640049




ഭൗതികസൗകര്യങ്ങള്‍

5 മുതല്‍ 10 വരെ ക്ളാസ്സുകളാണ് ഇവിടെയുള്ളത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

|}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.9017872,76.8623402 | width=800px | zoom=16 }}