ആർ. എച്ച്. എസ്സ്. തുമ്പൂർ

11:39, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rhs (സംവാദം | സംഭാവനകൾ)


വിദ്യാലയങ്ങളിലൊന്നാണ്.

ആർ. എച്ച്. എസ്സ്. തുമ്പൂർ
വിലാസം
തുമ്പൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-2016Rhs



ചരിത്രം

വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു.മുൻ എം.എൽ.എ അഡ്വ.തോമസ് ഉണ്ണിയാടൻ സമ്മാനമായി നൽകിയ Intractive white board system ഉള്ള സ്മാർട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്.വിദ്യാർത്ഥികളുടെ കലാ കായിക അഭിരുചി വികസനത്തിനും,സ്ക്കൂൾ എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിനും വിദ്യാർത്ഥി സംഗമങ്ങൾക്കുമായി പ്രയോജനപ്പെടുത്താവുന്ന വിശാലമായ ഓഡിറ്റോറിയം ഉണ്ട്.പൂർവ വിദ്യാർത്ഥിയായ പ്രൊ.പി.സി.തോമസ് ആണ് ഈ ഓഡിറ്റോറിയം ഞങ്ങൾക്ക് നൽകിയത്.മാത്രമല്ല വിദ്യാർത്ഥികളുടെ യാത്ര സൌകര്യത്തിനായി സ്ക്കൂൾ ബസ്സും ഏർപ്പെടുത്തിയീട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.3008311,76.2539091|zoom=10}}

"https://schoolwiki.in/index.php?title=ആർ._എച്ച്._എസ്സ്._തുമ്പൂർ&oldid=171854" എന്ന താളിൽനിന്ന് ശേഖരിച്ചത്