KOTTAPURM H.S,PARAVUR

കോട്ടപ്പുറം എച്ച് എസ്സ് പരവൂർ
വിലാസം
പരവുര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
അവസാനം തിരുത്തിയത്
20-12-201641038




== ചരിത്രം ==1907ല്‍ സ്ഥാപിതമായ കോട്ടപ്പുറം ഹൈസ്ക്കൂള്‍ കൊല്ലം ജില്ലയിലെ ആദ്യത്തെ ഇംഗ്ളീഷ് മീഡീയം സ്ക്കൂളാണ്. പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിലനില്‍ക്കുന്ന ഈ സ്ക്കുള്‍ 110 വര്‍ഷം തികയുന്നു. പരവൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കൂളില്‍ പ്രശസ്തരായ അനേകം വ്യക്തികള്‍ പഠിച്ചിട്ടുണ്ട്. c.v പത്മരാജന്‍ സര്‍, പരവൂര്‍ ദേവരാജന്‍ ​എന്നിവര്‍ ഉദാഹരണങ്ങളാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്,ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എന്‍ പ്രഭാകരന്‍ നായര്‍, കെ സി ഗംഗാധരന്‍ പിള്ള, കെ തങ്കപ്പന്‍ നായര്‍, പി ബാലചന്ദക്കുറുപ്പ്, ജെ രാധമ്മപിള്ള, തുളസിധരന്‍, ജെ ശാരദമണിയമ്മ, ജി പത്മവതിയമ്മ ജി രധാഭായി സി ജി രാധാദേവി സി എസ് ശ്രീദേവിയമ്മ ആര്‍ ഗോപാലക്യഷ്ണപിള്ള സി എസ് നിര്‍മ്മലാദേവി ഇ രാജേശ്വരിയമ്മ വി എസ് വരദ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.പരവൂര്‍ ദേവരാജന്‍ 2.സി.വി.പത്മരാജന്‍

==വഴികാട്ടി==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ ചാത്തന്നൂരില്‍ നിന്നും 7 കിലോമീറ്ററും പാരിപ്പള്ളിയില്‍ നിന്ന് 10 കിലോമീറ്ററും അകലെ
   വര്‍ക്കല നിന്നും തീരദേശ റോഡ് വഴി 15 കിലോമീറ്റര്‍