ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി

10:31, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16033 (സംവാദം | സംഭാവനകൾ)

== കോഴിക്കോട് ജില്ലലയിലെ വടക്ക് ഭാഗത്ത് വടകരയില്‍ ന്ന് 12 km അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യയുന്നത്. ചരിത്രം

ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി
വിലാസം
സ്ഥാപിതം02 - 08 -
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-12-201616033




         1983ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കടമേരി റഹ്മാനിയ്യ

അറബിക്ക് കോളേജ് കമ്മറ്റിയുടെ കീഴിലാണ് വിദ്യാലയം സ്ഥാപിച്ചത്. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലയാര്‍ ആയിരുന്നു ആദ്യ കാല മാനേജര്‍. 1998 ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു.==

==

== ഭൗതിക സാഹചര്യങ്ങള്‍ : മൂന്നര ഏക്കര്‍ ഭൂമിയിലാണ് സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്, മൂന്ന് കെട്ടിടങ്ങളിലായി ഹൈസ്ക്കൂളില്‍ 36 ക്ലാസ്മുറികളും ഹയര്‍സെക്കണ്ടറിയില്‍ 20 ക്ലാസ്മുറികളുമുണ്ട്. കൂടാതെ സയന്‍സ് & ഗണിത ലാബ്, ലൈബ്രറി & റീഡിഗ് റൂം, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുമുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്സ് & ഗൈഡ്സ്
  • ജെ ആര്‍ സി
  • എസ് പി സി
  • സ്ക്കൂള്‍ റേഡിയോ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍


== മാനേജ്മെന്‍റ്

               കടമേരി റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. 

ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാര്‍ മാനേജറായി പ്രവൃത്തിക്കുന്നു. സലിം കെ ഹെഡ്മാസ്റ്ററായും എം. വി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പ്രിന്‍സിപ്പാള്‍ ആയും സേവനമനുഷ്ടിക്കുന്നു.==


== മുന്‍ സാരഥികള്‍ സ്ക്കൂള്‍ മുന്‍ പ്രധാനധ്യാപകര്‍

  • പി അമ്മദ്
  • അടിക്കൂല് അമ്മദ്
  • എടവന അന്ത്രു
  • അന്ത്രു കുണ്ടു കുളങ്ങര
  • പി സൂപ്പി ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ. പി ശഹീം (നാഷണല്‍ വോളിബോള്‍ താരം)


വഴികാട്ടി

<googlemap version="0.9" lat="11.622477" lon="75.618382" zoom="14" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.245188, 75.785821 ggbhschalappurum 11.614406, 75.615892, rac katameri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.