ഔഷധസസ്യ തോട്ടങ്ങൾ

20:25, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30509SW (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുപ്പതോളം ഔഷധ സസ്യങ്ങളുമായി കുട്ടികളുടെ ഔഷധ തോട്ടം ഒരുക്കിയിട്ടുണ്ട്‌.

സ്കൂളിന്റെ തോട്ടത്തിൽ കുട്ടികളുടെ പരിപാലനത്തിൽ മാതൃക തോട്ടം ഒരുക്കിയത്. വിവിധ വർണങ്ങളിലുള്ള പത്തുമണി ചെടികളും വിദ്യാലയാങ്കണത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. സ്കൂളിലെ മാതൃകയിൽ കൂട്ടുകാരുടെ വീട്ടിലും ഔഷധത്തോട്ടം ഒരുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.....

"https://schoolwiki.in/index.php?title=ഔഷധസസ്യ_തോട്ടങ്ങൾ&oldid=1713197" എന്ന താളിൽനിന്ന് ശേഖരിച്ചത്