ശാന്തി പബ്ലിക് സ്കൂൾ /ദിനാചരണങ്ങൾ

20:33, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhi school (സംവാദം | സംഭാവനകൾ) (ശിശുദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശിശുദിനം

നവംബർ   14  ശിശു ദിനം ശാന്തി സ്കൂളിൽ കൊറോണയുടെ സാഹചര്യമായതിനാൽ മിതമായ രീതിയിൽ ആഘോഷിച്ചു . ക്വിസ് മത്സരവും ,പ്രസംഗ മത്സരവും നടത്തി . കൊച്ചു കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞതും ശ്രദ്ധേയമായി .