സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അടിസ്ഥാന മലയാളം ക്ലാസ്


പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കുള്ള മലയാളം ക്ലാസ് ആണ് ആഴ്ചയിൽ ഒരിക്കൽ നടക്കുന്നത്.കുട്ടികൾക്ക് കൂടുതൽ വായിക്കാൻ ഉള്ള അവസരങ്ങൾ ഇതിലൂടെ നൽകുന്നു.