സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

1984ൽ ആണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്. പുതിയ കെട്ടിടം നിർമ്മിച്ചതോടെ അടിസ്ഥാനവികസനത്തിൽ മുന്നേറ്രം ഉണ്ടാവുകയും ഇന്നാട്ടിലെ കുട്ടികളുടെ തുടർപഠനത്തിന് സാഹചര്യമാവുകയും ചെയ്തു. മൂന്നു ഡിവിഷനുകൾ വീതമാണ് ആദ്യകാലത്ത് ഹൈസ്കൂളിൽ ഉണ്ടായിരുന്നത്. പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ഡിവിഷനുകൾ കൂടുകയും ചെയ്തു. ്ടായിരുന്ന കാലവും സ്കൂളിന് ഉണ്ടായിരുന്നു. ഇക്കാലത്ത് ഡിവിഷൻ കുറയുകയും ആകെ ഏഴെണ്ണമാണ് നിലവിലുള്ളത്. 258 കുട്ടികളാണ് ഹൈസ്കൂളിൽ നിലവിലുള്ളത്.

അദ്ധ്യാപകർ