സെന്റ് ജോസഫ്‌സ് എ യൂ പി എസ്/ഗൈഡ്സ്

15:17, 3 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chempanodaups (സംവാദം | സംഭാവനകൾ) (' ഉദ്ദേശ്യം യുവജനങ്ങളുടെ കായികവും മാനസികവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഉദ്ദേശ്യം

യുവജനങ്ങളുടെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായ അന്ത ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്തമുള്ള പൗരൻമാരെന്ന നിലയ്ക്ക് പ്രദേശികവും അന്തർദേശീയവുമായി ഉയർത്തിയെടുക്കുന്നതിൽ സംഭാവന നൽകകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം.


തത്വങ്ങൾ

സ്കൗട്ട് ആൻറ് ഗൈഡ്സ് പ്രസ്ഥാനം താഴെ പറയുന്ന തത്വങ്ങളിൽ അധിഷ്ഠിതമാണ്. 1. ഈശ്വരനോടുള്ള കടമ 2. മറ്റുള്ളവരോടുള്ള കടമ. 3. തന്നോടുള്ള കടമ.