ലോക മാതൃഭാഷാദിനം

14:56, 3 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക മാതൃഭാഷാദിനം

2021-22 അധ്യയന വർഷത്തെ ലോക മാതൃഭാഷാ ദിനം സ്കൂളിൽ സംയുക്‌തമായി ആഘോഷിച്ചു.കുട്ടികൾ അക്ഷരവൃക്ഷം നിർമിച്ചു.ബഹുമാനപെട്ട എച്ച് എം ശ്രീമതി റാണി ടീച്ചർ കുട്ടികൾക്ക് മാതൃഭാഷദിന സന്ദേശം നൽകി.ശ്രീ സുരേഷ്‌സാർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകികൊണ്ട് ചടങ്ങിൽ സംസാരിച്ചു.ഓരോ അക്ഷരവും വച്ച് തുടങ്ങുന്ന ഓരോ വാക്കുകൾ കുട്ടികൾ എഴുതി.മാതൃഭാഷയെ സ്നേഹിക്കാനും പഠിക്കാനുമുള്ള ഒരു മനോഭാവം കുട്ടികളിൽ സൃഷ്ടിക്കാൻ ഇത് മൂലം കഴിഞ്ഞു

"https://schoolwiki.in/index.php?title=ലോക_മാതൃഭാഷാദിനം&oldid=1703557" എന്ന താളിൽനിന്ന് ശേഖരിച്ചത്