എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/ഗ്രന്ഥശാല

20:41, 2 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23057 (സംവാദം | സംഭാവനകൾ) ('സ്കൂൾ ലൈബ്രറി യിൽ പാശ്ചാത്യവും പൗരസ്ത്യവുമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറി യിൽ പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ തരം പുസ്തകങ്ങളാൽ സമ്പൽ സമൃദ്ധമാണ്. എ.എസ് നിത്യ ടീച്ചറാണ് ലൈബ്രറിയൻ . എല്ലാ ക്ലാസ്സ് മുറികളിലും ലൈബ്രറി ഉണ്ടെന്നത് ശ്രദ്ധേയമാണ്.