ജി.എൽ..പി.എസ്. ഒളകര/ഇബ്രാഹീം

17:19, 1 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൂഴിക്കൽ ഹുസൈന്റെയും പാത്തുമ്മക്കുട്ടി യുടെയും മകനായി 1979 മെയ് 28 ന് ജനനം. ഒളകര ജി എൽ പി സ്കൂളിൽ പ്രാഥമിക പഠനം. ചെണ്ടപ്പുറായ എ.ആർ. നഗർ ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ പൊളിറ്റിക്കൽ സയൻസ് പൂർത്തിയാക്കി. നിലവിൽ വാർഡ് മെമ്പറായും റൂറൽ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും പ്രവർത്തിക്കുന്നു.

ഇബ്രാഹീം മൂഴിക്കൽ