ജി.യു.പി.എസ്.പാടിക്കീൽ/സൗകര്യങ്ങൾ

15:30, 1 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (ജൈവവൈവിധ്യഉദ്യാനംചേർത്തു)

.ഒന്നാംതരംമുതൽഏഴാംതരംവരെയുള്ളകുട്ടികളുടെ പഠനത്തിനുതകുന്ന ജൈവോദ്യാനത്തിൽ 200ഓളംചെടികൾവച്ചുപിടിപ്പിച്ചിട്ടുണ്ട്.

ധാരാളംപൂമ്പാറ്റകളെയും വണ്ടുകളെയുംആകർഷിക്കുന്നതുകൊണ്ട് അവയെക്കുറിച്ചുള്ളപഠനവും സാധ്യമാകുന്നു.