ജി.യു.പി.എസ് പഴയകടക്കൽ/തനത് പ്രവർതത്തനങ്ങൾ

13:21, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) (ജി.യു.പി.എസ് പഴയകടക്കൽ/തനത് പ്രവർതത്തനങ്ങൾ)

ആനുകാലിക പ്രസിദ്ധീകരണങ്ങൾ,ദിന പത്രങ്ങൾ, മാഗസിനുകൾ, കളി ബുക്കകൾ ,തുടങ്ങിയവയെല്ലാം ഈ കോർണറിൽ സജ്ജീകരികികുകയും ഒരോ ക്ലാസ്സിലെയും വിദ്ധ്യാർത്ഥികൾക്ക് ചുമതല നൽകി അവയുടെ പ്രവർത്തനം അധ്യാപികമാരായ ശ്രീമതി നിജിഷ ടീച്ചറുടെയും കൃപ ടീച്ചറുടെയും മേൽ നോട്ടത്തിൽ നല്ല രീതിയിൽ നട്ന്ന് വരുന്നു.