കൊളച്ചേരി യു.പി. സ്ക്കൂൾ/ചരിത്രം

14:35, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyothishmtkannur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1925ൽ ശ്രീ എം പി കണ്ണൻനായർ ശ്രീ കെ എം കമ്മാരൻ നായർ ശ്രീ കൃഷ്ണൻ നായർ എന്നിവരുടെ ശ്രമഫലമായാണ് ഈ സ്കൂൾ ആരംഭിച്ചത് .1939 ൽ 1 മുതൽ 5വരെ ക്ലാസുകളുളള ഒരു എലിമെന്ററി സ്കൂളായി അംഗീകാരം ലഭിച്ചു.1979 ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു കൊളച്ചേരി ഗ്രാമത്തിന്റെ മധ്യഭാഗത്തായി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടേറെ പ്രതിഭാശാലികളെ നാടിന് നൽകിയിട്ടുണ്ട് .