ഗവ.എച്ച്എസ്എസ് ആറാട്ടുതറ/പരിസ്ഥിതി ക്ലബ്ബ്

22:13, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15012 (സംവാദം | സംഭാവനകൾ) (ഫോട്ടോ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവിധങ്ങളായ പരിപാടികളോടെ പരിസ്ഥി ക്ലബ് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.കാമ്പസിനെ ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ പരിസ്ഥി ക്ലബ് ഏറ്റെടുത്ത് നടപ്പിലാക്കിവരുന്നു.വിദ്യാലയത്തിൽ ഒരുദ്യാനം,ജെെവ പച്ചക്കറികൃഷി,ഗ്രീൻ കാമ്പസ് ക്ലീൻ കാമ്പസ് എന്നിവ ക്ലബ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന ചില പരിപാടികളാണ്.

പരിസ്ഥിതി ക്ലബ്ബ്