ജി.എഫ്.യു.പി.എസ്.കടവനാട്/ക്ലബ്ബുകൾ
സയൻസ് ക്ലബ്ബ്
2021 -22 ലെ സയൻസ് ക്ലബ്ബ് മനോജ് കോട്ടക്കൽ സർ നിർവ്വഹിച്ചു
ഗണിത ക്ലബ്ബ്
ഗണിത താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ മാത് മാത് എന്ന ഗ്രൂപ്പ് തുടങ്ങി 110 കുട്ടികൾ അംഗങ്ങളാണ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
പ്രാദേശിക ചരിത്ര രചന ,ദിനാചരണങ്ങൾ , ടെലി ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻെറ പ്രവർത്തനങ്ങൾ മികച്ചതാണ്
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് മലയാളം അധ്യാപികയായ പ്രജിത ടീച്ചറാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |