കുമ്മനം ഇളംകാവ് ക്ഷേത്രം

13:26, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33210 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മീനച്ചലാറിന്റെ കൈവഴിയായ അഞ്ഞൂറുതോടിന്റെ കരയിൽ അയ്മനം പഞ്ചായത്തിലാണ് കുമ്മനം ഇളങ്കാവ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറു ദർശനമായ ഭഗവതിയാണ് പ്രധാ നമൂർത്തി. മീനഭരണി ആറാട്ടായി എട്ടുദിവസം ഉത്സവം നടക്കുന്നുണ്ട്. ഗരുഡൻ തൂക്കവും കുംഭകുടവും ഇവിടെ നടക്കുന്നുണ്ട്.

"https://schoolwiki.in/index.php?title=കുമ്മനം_ഇളംകാവ്_ക്ഷേത്രം&oldid=1685390" എന്ന താളിൽനിന്ന് ശേഖരിച്ചത്