12:06, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33210(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എഡി 1579 ൽ തെക്കുംകൂർ കോതവർമ്മ രാജാവ് കേരളീയ ദേവാലയ സങ്കല്പങ്ങൾക്ക് അനുഗുണമായി മാർത്തോമാവിഭാഗം വിശ്വാസികൾക്ക് ചെറിയ പള്ളി നിർമ്മിച്ചു നൽകി. പള്ളിയിലെ ചുവർ ചിത്രങ്ങൾ വളരെ ആകർഷണീയങ്ങളാണ്.