ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/വിദ്യാരംഗം‌

20:47, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26014e (സംവാദം | സംഭാവനകൾ) (വിദ്യാരംഗം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ മലയാളം അധ്യാപികയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ, സാഹിത്യ ചർച്ചകൾ, സാഹിത്യകാരൻമാരെ പരിചയപ്പെടൽ, കഥാവായനക്കളരി, ദിനാചരണങ്ങൾ അനുസ്മരണചടങ്ങുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു. സ്കൂളിലെ അധ്യാപിക ശ്രീമതി.വസന്ത വി കെ മട്ടാഞ്ചേരി ഉപജില്ല വിദ്യാരംഗം കൺ വീനർ ആയതിനാൽ പ്രവർത്തനങ്ങൾ കൂടുതൽ ഉത്സാഹത്തോടെയും ഗൗരവത്തോടെയും നടത്തുന്നതിൽ ടീച്ചർ ശ്രദ്ധിച്ചുവരുന്നു.