എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്

11:55, 19 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40020 (സംവാദം | സംഭാവനകൾ) (k)

തിരിച്ചുവിടൽ താൾ


പുനലുര്‍ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1946 സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2016 ല്‍ 70ാം പിറന്നാള്‍ ആഘോഷിക്കുന്നു.

എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
വിലാസം
പുനലുര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ENGLISH
അവസാനം തിരുത്തിയത്
19-12-201640020



പുനലുര്‍ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1946 ല്‍ സംസ്കൃതം സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2016 ല്‍ 70ാം പിറന്നാള്‍ ആഘോഷിക്കുന്നു. കൊല്ലം ജില്ലയു‌ടെ കിഴക്കന്‍ മേഖലയുടെ സമഗ്രവികസനത്തിനായി ശ്രീ. കെ. മാധവന്‍ എന്ന മഹത് വ്യക്തിയുടെ മനസ്സില്‍ ഉദിച്ച ആശയമാണ് ഇന്ന് പടര്‍ന്ന് പന്തലിച്ച് 70 ല്‍ എത്തി നില്‍ക്കുന്നത്

=

=====

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==K.SUKUMARAN

മുന്‍ സാരഥികള്‍

''''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. രാഘവന്‍

  1. കെ. സുകുമാരന്‍,
  1. എന്‍. ജഗദമ്മ,
  1. കെ. കുഞ്ഞപ്പി,
  1. കെ. സോമരാജന്‍,
  1. എന്‍. ജനാര്‍ദ്ദനന്‍,
  1. സി.ജി. ലീലാമ്മ,
  1. പി.എം. ഏലിയാമ്മ,'

മുഖ്യരക്ഷാധികാരി

| ചിത്രം=muraleedharan.jpg }}  

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. തോമസ് (സെന്റ് തോമസ് ഹോസ്പിറ്റല്‍ പുനലൂര്‍)

ഡോ. ശിവദ് ഡോ, പുഷ്പാംഗദന്‍ ‍

{{#multimaps: 9.0152652,76.9371432 | width=800px | zoom=16 }}