ഗവ. എച്ച് എസ് വാളവയൽ/സൗകര്യങ്ങൾ

21:05, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsvalavayal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എൽ പി,ഹൈസ്കൂൾ വിഭാഗങ്ങൾക്കായി 15 ക്ലാസ് മുറികൾ, എൽ പി,ഹൈസ്കൂൾ ക്ലാസുകൾക്ക് പ്രത്യേകം ഐടി ലാബുകൾ ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്‍ലറ്റ് സമുച്ചയം കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അനുയോജ്യമായ ജൂബിലി ഹാൾ വിശാലമായ കളിസ്ഥലം