സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ.തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി എന്ന സ്ഥലത്തുള്ള പടന്നക്കര ബേസിക് യു.പി സ്കൂൾ ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

: 1910 ൽ ടി.സി നാരായണൻ നമ്പ്യാർ,അനന്തൻ ഗുരുക്കൾ എന്നിവരാണ് വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തിൽ ഓല ഷെഡ്ഡിലാണ്  സ്കൂൾ പ്രവർത്തിച്ചിരുന്നത്.

    നാരായണൻ മാസ്റ്റർ, പയ്യൻ ചന്തുകുട്ടി മാസ്റ്റർ, രാമുണ്ണി മാസ്റ്റർ , സുമിത്ര ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ , മുകുന്ദൻ മാസ്റ്റർ , കരുണൻ മാസ്റ്റർ ,ദേവദാസൻ മാസ്റ്റർ, ഭാസ്കര പിള്ള മാസ്റ്റർ, ശാരദ ടീച്ചർ, കുമാരൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ സ്കൂളിലെ ആദ്യകാല അധ്യാപകർ ആയിരുന്നു. പയ്യൻ ചന്തുക്കുട്ടി മാസ്റ്റർ ദീർഘകാലം പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

രാധ ടീച്ചർ, രോഹിണി ടീച്ചർ, വസന്ത ടീച്ചർ, ദാമോധരൻ മാസ്റ്റർ, രജനി ടീച്ചർ, ശ്രീ ഉഷ ടീച്ചർ, വസന്ത ടീച്ചർ, രജ്ഞിനി ടീച്ചർ, രജിത ടീച്ചർ, ലളിത ടീച്ചർ തുടങ്ങിയവർ അടുത്ത കാലത്ത് വിരമിച്ച അധ്യാപിക- അധ്യാപകരാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

[1]{{#multimaps:11.79990592970557, 75.48918235256268 | width=800px | zoom=17}}

"https://schoolwiki.in/index.php?title=പടന്നക്കര_ബി.യു.പി.എസ്&oldid=1680403" എന്ന താളിൽനിന്ന് ശേഖരിച്ചത്