എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
പുനലുര്‍ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1946 സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2016 ല്‍ 70ാം പിറന്നാള്‍ ആഘോഷിക്കുന്നു.
എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട് | |
---|---|
വിലാസം | |
പുനലുര്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലുര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ENGLISH |
അവസാനം തിരുത്തിയത് | |
19-12-2016 | 40020 |
ചരിത്രം
1
ഭൗതികസൗകര്യങ്ങള്
4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==K.SUKUMARAN
മുന്‍ സാരഥികള്‍
''''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. രാഘവന്
- കെ. സുകുമാരന്‍,
- എന്‍. ജഗദമ്മ,
- കെ. കുഞ്ഞപ്പി,
- കെ. സോമരാജന്,
- എന്‍. ജനാര്ദ്ദനന്,
- സി.ജി. ലീലാമ്മ,
- പി.എം. ഏലിയാമ്മ,'
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. തോമസ് (സെന്റ് തോമസ് ഹോസ്പിറ്റല്‍ പുനലൂര്‍)
ഡോ. ശിവദ് ഡോ, പുഷ്പാംഗദന്
{{#multimaps: 9.0152652,76.9371432 | width=800px | zoom=16 }}