ജി.എച്ച്.എസ്.എസ്.മങ്കര/ലൈബ്രറി

11:25, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANISHA M (സംവാദം | സംഭാവനകൾ) ('മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുള്ള 1000...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുള്ള 1000 ത്തോളം പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറി കുട്ടികളിൽ വായനാശീലം വളർത്താൻ സഹായിക്കുന്നു. രക്ഷിതാക്കളും അധ്യാപകരും ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനു പുറമെ ക്ലാസ്സ് ലൈബ്രറിയും ഓരോ ക്ലാസ്സിലും സജ്ജമാക്കിയിട്ടുണ്ട്.