ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/ഹൈസ്കൂൾ

21:20, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

8 മുതൽ 10 വരെ ക്ലാസുകളിൽ ആകെ 23 ഡിവിഷനുകളാണ്.35 അധ്യാപകരിൽ 3 പേർ സ്‌പെഷലിസ്റ്റ് അധ്യാപകരാണ്. പി.ഇ.ടി ഡ്രോയിങ്ങ്, ക്രാഫ്റ്റ് എന്നിങ്ങനെ മൂന്ന് സ്‌പെഷലിസ്റ്റ് അധ്യാപകരാണുള്ളത്.മലയാളം കൂടാതെ അറബിക് സംസ്‌ക്രതം ഒന്നാം ഭാഷയായി പഠിക്കാനുള്ള സൗകര്യമുണ്ട്. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,ലൈബ്രറി എന്നിവ നിലവിൽ പ്രവർത്തിക്കുന്നു.എല്ലാ രംഗങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.വിജശതമാനത്തിലും വിദ്യാലയം മുൻനിരയിലാണ്.950 ഓളം വിദ്യാർത്ഥികൾ എച്ച് എസ് വിഭാഗത്തിലുണ്ട്. കായികപരിശീലനം,കലാപരിശീലനം, മത്സരപരീക്ഷകൾക്ക് പ്രത്യേക കോച്ചിംഗ്,ജി കെ ക്ലബ്, എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് എന്നിവ നൽകിവരുന്നു. ജെ.ർ.സി, സ്‌കൗട്ട് & ഗൈഡസ് എന്നിവയുണ്ട്.എല്ലാവിഷയങ്ങളുടേയും ക്ലബുകൾ,പരിസ്ഥിതി ക്ലബ് ,ഒയിസക ക്ലബ് എന്നിവ മികച്ചരീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതി-നായി 'സ്വാന്തനം'

എന്ന പേരിൽ ചാരിറ്റി ഗ്രൂപ്പ് പ്രവർത്തിക്കുന്നു.