എ യു പി എസ് ദ്വാരക/ റേഡിയോ.

15:33, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHELLY JOSE (സംവാദം | സംഭാവനകൾ) ('വയനാടിന്റെ സ്വന്തം റേഡിയോ ചാനലായ റേഡിയോ മാറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വയനാടിന്റെ സ്വന്തം റേഡിയോ ചാനലായ റേഡിയോ മാറ്റൊലി സ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്ന് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. മാറ്റൊലിയുമായി സഹകരിച്ച് സ്‌കൂൾ റേഡിയോ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ച്ചകളിലും ചുമതലപ്പെട്ട ക്ലാസ്സിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നു. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വിദ്യാർത്‌ഥികൾക്ക് റേഡിയോ മാറ്റൊലിയിൽ അവസരം നൽകിവരുന്നു

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ദ്വാരക/_റേഡിയോ.&oldid=1671127" എന്ന താളിൽനിന്ന് ശേഖരിച്ചത്