ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/മാത് സ് ക്ലബ്ബ്

14:01, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/മാത് സ് ക്ലബ്ബ് എന്ന താൾ ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/മാത് സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ശാസ്ത്രസംബന്ധിയായവിവിധമത്സരങ്ങളിൽ സബ്ജില്ലാജില്ലാതലങ്ങളിൽ കുട്ടികൾ പങ്കെടുത്തു.2017-18വർഷത്തിൽരാമാനുജൻsപപ്പർ പ്രേസന്റേഷനിൽ10സിയിലെ നന്ദുരമേശ്‌ സംസ്ഥാനതലത്തിൽ പങ്കെടുത്തAഗ്രേഡ് കരസ്ഥമാക്കി.ഗണിതശാസ്ത്ര ടാലെന്റ്‌സെർച്ച് പരീക്ഷയിൽ ആശ്വിൻ എം കുറുപ് സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡിനർഹനായി. സബ്ജില്ലാമത്സരത്തിൽ നമ്മുടെ സ്കൂളിലിണ് സ്ഥാനം ലഭിക്കുകയുണ്ടായി എൻ.റ്റി.എസ്.സി പരീക്ഷയിൽ 9ാംക്ലാസ്സിലെആദിത്യദേവിന്6ാംസ്ഥാനം ലഭിച്ചു .