ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/പരിസ്ഥിതി ക്ലബ്ബ്-17

14:01, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/പരിസ്ഥിതി ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈവിതരണവും സ്കൂൾപച്ചക്കറിത്തോട്ടത്തിന്റെ ഉദ്‌ഘാടനവും നടന്നു .സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നാട്ട്"ജൈവവൈവിധ്യ പാർക്ക്"എന്ന ആശയത്തിന്റെ തുടക്കം കുറിച്ചു.ജയന്റ്കൊളാഷ് എന്ന വേറിട്ട പ്രവർത്തനവും നടന്നു .ഓൾ ഇന്ത്യ റേഡിയോയിലെ എ ഗ്രേഡ് വയലിൻ ആർട്ടിസ്റ്റായശിവകുമാർസാർ പരിസ്ഥിതി പ്രഭാഷണവും മരം നടീലും നടന്നു ,. എൻ.എസ്.എസ് നല്ലപാ൦ം യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പച്ചക്കറി കൃഷി നടന്നു വരുന്നു.ഇതിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉച്ചഭഷണത്തിനായും ഉപയോഗിക്കുന്നു.ജൈവവൈവിധ്യപാർക്കിനുള്ളപ്രാരഠഭനടപടികളുഠ ആരംഭിച്ചു

എൻ.എസ്.എസ് യൂണിറ്റ് സ്കൂൾ പച്ചക്കറി കൃഷിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉച്ചഭഷണത്തിനായി നൽകുന്നു.

കൃഷിയിടത്തിൽ നിന്നുള്ള ഉത്‌പ്പന്നം

പരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടന്ന വൃക്ഷതൈ വിതരണത്തിൽ നിന്നും