(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
മഴയെ മഴയെ നീ എവിടെ
നിന്നെ കാണാനില്ലല്ലോ
എന്നുവരും നീ എന്നുവരും
നിന്നെ കാണാൻ കൊതിയാകുന്നു
എനിക്കീ ചൂട് സഹിക്കാൻ വയ്യ
മഴയെ മഴയെ നീ എവിടെ
വേഗം വായേ വേഗം വായേ
കാത്തിരിപ്പായി ഞാനിവിടെ