പ്രശാന്തി പബ്ലിക് സ്കൂൾ കോന്നി/പ്രവർത്തനങ്ങൾ

18:52, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നല്ല പാഠം യൂണിറ്റ്

മികച്ച വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യവുമായി മലയാള മനോരമയുടെ നേതൃത്വത്തിലുള്ള നല്ല പാഠം യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു