ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/സയൻസ് ക്ലബ്ബ്

16:11, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എം.ടി.എച്ച്.എസ്. ഊരൂട്ടുകാല/സയൻസ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ. എം.ടി. എച്ച് എസ് ഊരൂട്ടുകാലയിലെ സയൻസ് ക്ലബിന്റെ പ്രവർത്തങ്ങൾ

എം.ടി. എച്ച് എസ്
സയൻസ് ക്ലബ്

വളരെ നല്ല രീതിയിൽ നടക്കുന്നു. യു.പി.യിലേയും ഹൈസ്കൂളിലേയും കുട്ടികളെ ഉൾപ്പെടു ത്തി

ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. ശ്രീമതി. ശ്രീജ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു.

ശ്രീമതി. സുലജ ശ്രീ. കോശി .സർ ഇതിലെ മറ്റംഗങ്ങളാണ്. കുട്ടികളിലുള്ള ശാസ്ത്രീയ ആശയങ്ങൾ

വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു. NMMS, YIP Inspire തുടങ്ങിയ

Innovative പോഗ്രാമിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.എല്ലാ ദിനാചരണങ്ങളും ഏറ്റെടുത്ത് നടത്തുന്നു.