ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതി

09:40, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി      
പ്രകൃതി അമ്മയാണ് അമ്മയെ മാനഭംഗപ്പെടുത്തരുത് പ്രകൃതിയ്ക്ക് ദോഷകരമായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അത് ലോകനാശത്തിന് കാരണമാവുന്നു പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നതിനേക്കാൾ പ്രസകതമായിരിക്കുന്നു കാലഘട്ടമാണിത്പ്രകൃതി എന്നത് മനുഷ്യനും ജന്തുക്കൾക്കും ജീവജാലങ്ങൾക്കും കൂടി ചേർന്ന് ഉള്ളതാണ്. മനുഷ്യനിൽ നിന്ന് പ്രകൃതിയിലേക്ക്  ലഭിക്കുന്ന പരസ്പര ബന്ധവും നഷ്ടപ്പെട്ടിരിക്കുന്നു പ്രകൃതിയുടെ  ഒരു ഭാഗമായ ജലം ഇപ്പോൾ ചപ്പുചവറുകൾ കൊണ്ട് കുമിഞ്ഞു കൂടിയിരിക്കുന്നുമനുഷ്യന്  വിലപ്പെട്ട ഒന്നാണ് ജീവവായു അതും അമ്മയായ പ്രകൃതിയിൽ നിന്ന് ലഭിക്കുന്നതാണ് ഇ ഇങ്ങനെ  മനുഷ്യർ പ്രകൃതി നശിപ്പിച്ചു കൊണ്ട്   ഇരിക്കുബോൾ നമ്മൾ ഓരോ മനുഷ്യന്റെയും ജീവനും പൊലിഞ്ഞു കൊണ്ടിരിക്കുന്നു.ഇപ്പോൾ ഭയപ്പെട്ട കൊണ്ടിരിക്കുന്നു ഒരേ ഒരു രോഗമായ "കൊറോണ "എന്നതും മനുഷ്യന്റെ പ്രവർത്തിയിൽ നിന്ന് ഉണ്ടായതാണ്. ഈ മഹാമാരിയെ എല്ലാവർക്കും ഒരു പോലെ നിന്ന് ലോകത്തെ തന്നെ തിരിച്ചു കൊണ്ടുവരാൻ സാധിക്കട്ടെ "കൊറോണ"എന്ന വൈറസ് മൂലം മനുഷ്യന്റെ ജീവരാശിയ്ക്ക് വരെ  മാറ്റവും നാശനഷ്ടവും ഉണ്ടാവും കൊറോണ എന്ന രോഗത്തെയും നമുക്ക് അതിജീവിക്കാം ലോകത്തിൽ മനുഷ്യൻചെയ്ത കൂട്ടുന്ന് ഓരോ പ്രവർത്തിക്കും അനേകം ജീവനുകൾ പൊലിഞ്ഞു കൊണ്ടിരിക്കുന്നു "പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെഓരോ ജീവനും നിലനിർത്തു"
അനഘ. റ്റി. എസ്
10F ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം