സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

14:59, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് സി.എം.ജി.എച്ച്.എസ്.പൂജപ്പുര/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്     

കൊറോണ എന്നൊരു വൈറസുണ്ടത്രേ

എങ്ങും കേൾക്കുന്നൊരീ പേരു മാത്രം

പേടിയാണത്രേ ജനങ്ങൾക്ക് പുറത്തിറങ്ങുവാൻ

തടയാം അതിവേഗം പടരുമീ വൈറസിനെ

നമുക്ക് ശുചിത്വം എന്നൊരായുധത്താൽ

കൈകഴുകണം സോപ്പുപയോഗിച്ച് ശ്രദ്ധയോടെ നിരന്തരം

അകറ്റാം വൈറസിനെ മാസ്ക് കൊണ്ടും മുഖം മറച്ചും

വേണ്ട നമുക്ക് കൂട്ടരേ, കൂട്ടുകൂടലുകൾ

കാത്തിരിക്കാം, നമുക്ക് അവന്റെ തോൽവിക്കായി

ക്ഷമയോടെ വീടുകളിൽ

തകർക്കാം നമുക്കാ വൈറസിനെ

ധൈര്യമായി, ബുദ്ധിയോടെ, ക്ഷമയോടെ....

ഓർക്കാം....നമുക്കായി പരിശ്രമിക്കും

ആരോഗ്യ പ്രവർത്തകരെ, ജനപ്രതിനിധികളെ

കരുണയോടെ, നന്ദിയോടെ അതിലേറെ അഭിമാനത്തോടെയും

ഒരുമിക്കാം, പ്രതിരോധിക്കാം, ധൈര്യമായി......
 

മേഘ
(5 A) സി എം ജി എച്ച് എസ് എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത