ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധാക്കാം കൊറോണയെ

11:14, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധാക്കാം കൊറോണയെ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധാക്കാം കൊറോണയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം കൊറോണയെ

തടഞ്ഞിടാം നമുക്ക് ഈ മാരിയാം കോറോണേയെ
ഒത്തു ചേർന്ന് കൂട്ടമായി തുരത്തിടാമിമാരിയെ
കൈയിൽ നാം എപ്പോഴും കരുതണം തൂവാലകൾ
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കുപൊത്തണം
കൈകൾ നാം ഇടയ്ക്കിടെ സോപ്പിനാൽ കഴുകണം
യാത്രകൾ ഒഴിവാക്കി വീട്ടിൽ നാം തുടരണം
കൂട്ടമായ് ചേർന്നുള്ള കളികളെല്ലാം നിർത്തണം
സാമൂഹികമായ അകലം നാം പാലിച്ചിടണം
പുറത്ത് പോയാലെപ്പോഴും മാസ്‌ക്കുകൾ ധരിയ്ക്കണം
കൂട്ടമായ് ചേർന്നുള്ളൊരു പരിപാടികൾ നിർത്തണം
ഭയപ്പെടാതെ തകർത്തിടാം പാരിൽ നിന്ന് ഈമാരിയെ

വിഷ്ണുപ്രിയ.എം.പി
3 ബി ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത