(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
ഒരുനാളൊരുനാൾ ഓടിയെത്തി
കൊറോണയെന്നൊരു മഹാമാരി
ജാതിയില്ല,മതവുമില്ല,അതിരുമില്ല
വേഷഭൂഷാദികളോ ഒന്നുമില്ല.
പൂരവുമില്ല വേലയുമില്ല
യാത്രകളെല്ലാം പകുതിയിലെത്തി
വ്യക്തിശുചിത്വം പറന്നു വന്നു
ശുചിത്വം കൂടെ യാത്ര തുടർന്നു
മുഖാവരണം ഒപ്പം വന്നു
കൊറോണയെല്ലാം പമ്പകടന്നു
യാത്രകളെല്ലാം ശോഭനമായി.