ടെക്നിക്കൽ സ്പോർട്സ് ഫെസ്റ്റിൽ സ്പോർട്സ് ക്ലബിന്റെ നേത്യത്വത്തിൽ വളരെ നല്ല സാന്നിദ്ധ്യമാണ് നമ്മുടെ സ്കൂൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. സ്കൂൾ തല മൽസര വിജയികളെ നേരിട്ടു സംസ്ഥാന തല മൽസർത്തിൽ പങ്കെടുപ്പിക്കുവാൻ നമുക്കു സാധിക്കുന്നു. സംസ്ഥാനതല മൽസരങ്ങളിൽ മികച്ച പോയിന്റുകൾ നമ്മുടെ കുട്ടികൾ നേടിയിട്ടുണ്ട്. ഈ അധ്യയന വർഷം കോവിഡ് കാരണം മൽസരം നടത്താൻ  കഴിഞ്ഞിട്ടില്ല.

കൺവീനർ ആയി ശ്രീ അഭിലാഷ് പ്രവർത്തിച്ചുവരുന്നു.