സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്

17:51, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്
വിലാസം
കുഴൽമന്ദം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
അവസാനം തിരുത്തിയത്
10-02-2022Majeed1969






ചരിത്രം

1925 ശ്രീ. ശുപ്പുക്കുട്ടി നായർ ആണ് ആനിക്കോട് എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ ക്ലാസ്സ് മുറികൾ

വിശാലമായ കളി സ്ഥലം

കമ്പ്യൂട്ടർ ലാബ്

വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ശ്രീ. പി എസ് ശശികുമാർ ആണ് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :

കുമാരി രാധിക

ആൻഡ്രൂസ് മാസ്റ്റർ

പി എം പത്മജ

സുജാത കെ

ജയശ്രീ പി വി (തുടരുന്നു)


നേട്ടങ്ങൾ

അക്കാദമികം

കായികം

കലാപരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക


വഴികാട്ടി

  • പാലക്കാട് ഭാഗത്തുനിന്നും വരുമ്പോൾ കോട്ടായി റോഡിലൂടെ പൂടൂർ പാലത്തിനു ശേഷം ആനിക്കോട് ജംഗ്ഷനിൽ നിന്നും അമ്പാട് റൂട്ടിൽ 5൦൦ മീറ്റർ സഞ്ചരിക്കുക .
  • കുഴൽമന്ദം-കോട്ടായി റൂട്ടിൽ വരുമ്പോൾ ചുങ്കമന്ദം ജംഗ്ഷനിൽ നിന്നും ആനിക്കോട് റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിക്കുക.
  • ഒറ്റപ്പാലം ഭാഗത്തുനിന്നും വരുമ്പോൾ മങ്കര ജംഗ്ഷനിൽ നിന്ന് വാവുള്ളിയാൽ , അയ്യങ്കുളം ,ഓടന്നുർ വഴി ആനിക്കോട് എത്താം .
  • ഒറ്റപ്പാലം ഭാഗത്തുനിന്നും വരുമ്പോൾ പറളി ചന്തപ്പുര ജംഗ്ഷനിൽ നിന്ന് ഓടന്നുർ ജംഗ്ഷനിൽ നിന്നും പാലക്കാട് റൂട്ടിൽ വരുമ്പോൾ ആനിക്കോട് എത്താം

{{#multimaps:10.773063852113275, 76.57981919868125|width=800px|zoom=18}}





അവലംബം