ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ശുചിത്വ ബോധം

12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ശുചിത്വ ബോധം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ശുചിത്വ ബോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ബോധം

ഈ നാടിൻ ശുചിത്വം നമുക്ക്
ആവശ്യമായിട്ടുണ്ടല്ലോ.
ഈ നാടിന്റെ പെരുമയും നമുക്ക്
ആവശ്യമായിട്ടുണ്ടല്ലോ.
കുപ്പി, ചിരട്ട, പ്ളാസ്റ്റിക് കപ്പുകൾ
ഇട്ടുമൂടിയ പ്ളാസ്റ്റിക് ഷീറ്റുകൾ
മുട്ടത്തോട് പോലും കൊതുകിൻ
വളർത്തുകേന്ദ്രമതോർക്കണം
രാജ്യത്തിന്റെ പുരോഗതിക്കായി
നമുക്കൊന്നിച്ച് കൈ കോർത്തിടാം
ഈ മഹാമാരിയെ നമുക്ക്
തുരത്തിയോടിച്ച് കൈ കോർത്തിടാം.
 

അഭിനവ്.എം.
3 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത