ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കൊറോണകാലം

12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/കൊറോണകാലം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കൊറോണകാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണകാലം

പെട്ടെന്നൊരുനാൾ പൊട്ടിവീണ
മഹാമാരിയാണീ കൊറോണ
ഞെട്ടിപ്പോയി നമ്മൾ
നമുക്ക് ഒന്നായി പൊരുതാം
കൈകൾ ഇടയ്ക്കിടെ കഴുകിടാം
പുറത്തിറങ്ങാതെ നിന്നീടാം
അകലം പാലിക്കാം നമുക്ക്
ഈ വ്യാധിയെ തുരത്തീടാം
ഒരു മനുഷ്യൻ മതി ഈ പ്രതിരോധം നശിപ്പിക്കാൻ
എന്നാൽ ആ ഒരു മനുഷ്യനാവരുത് നാം
ലോക്‌ഡൗൺ കാലത്തോടെ നമ്മുടെ
അവധി കാലവും കഴിയുന്നു കൂട്ടരേ
ഈ മഹാമാരിയെ നമുക്കൊന്നായ്
പൊരുതി തുരത്തീടാം കൂട്ടരേ
 

ശിവഗംഗ. കെ
1 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത